കമ്പംമെട്ട് - Cumbummettu
ഒരു ഗ്രാമത്തിന്റെ തുടിപ്പുകൾ......
കമ്പംമെട്ട്
പൂമുഖം
ഡയറക്ടറി
സ്ഥാപനങ്ങൾ
സമീപ സ്ഥലങ്ങൾ
ആരാധനാലയങ്ങൾ
വാർത്തകൾ
കമ്പംമെട്ടിലേയ്ക്ക് സ്വാഗതം
സ്വാഗതം
ഇത് കമ്പംമെട്ട്(Cumbummettu). ഇടുക്കി(Idukki) ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍ സഹ്യപർവ്വതത്തിന്റെ മാറിടത്തിൽ തമിഴ് നാടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു കൊച്ചു മലയോര ഗ്രാമം. ഈ ഗ്രാമത്തിലേയ്ക്ക് ഏവർക്കും സ്വാഗതം"
Older Post
Home